Assisi Magazine
Assisi Magazine
June 12, 2025 at 01:48 AM
അങ്ങനെ അപ്പസ്തോല പ്രമുഖനായ പത്രോസിന്റെ 266-ാം പിൻഗാമിയായി ലെയോ XIV അവരോധിതനായിരിക്കുന്നു. പാപ്പായായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഈശോ സഭാംഗമായിരുന്നു ഫ്രാൻസിസ് പാപ്പാ എങ്കിൽ, പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ അഗസ്റ്റീനിയൻ സഭാംഗമാണ് (OSA) ലെയോ XIV പാപ്പാ. ഫ്രാൻസിസ്കൻ, ഡോമിനിക്കൻ, കർമ്മലീത്ത ഭിക്ഷാടക സന്ന്യാസ സമൂഹങ്ങൾ രൂപം കൊണ്ടതിന് തൊട്ടുപിന്നാലെ 1244-ൽ രൂപംകൊണ്ട ഒരു ഭിക്ഷാടക സന്ന്യാസ സമൂഹം തന്നെയാണ് ലെയോ പാപ്പാ അംഗമായ അഗസ്റ്റീനിയൻ സഭയും. ജോർജ് വലിയപാടത്ത് എഴുതിയ ലേഖനം, "പത്രോസിന്റെ പടവിൽ പുതിയ അമരക്കാരൻ!" വായിക്കാം. https://www.assisimagazine.com/post/life-of-pope-leo-xiv-everything-to-know അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

Comments