Sweet Of Madeena
Sweet Of Madeena
June 12, 2025 at 06:26 PM
*ഉള്ഹിയ്യത്തിൻ്റെ കർമശാസ്ത്രം* 🕹️🕹️🕹️🕹️🕹️🕹️🕹️🕹️🕹️🕹️ *മദ്യപാനി അറത്തത് തിന്നാമോ?* ❓ ഞങ്ങളുടെ നാട്ടിലെ സംഘടിത ഉള്ഹിയ്യത്തിലെ ഒരു ഷെയറുടമ തൻ്റെ മൃഗത്തെ അറുത്തു . അയാൾ മദ്യ ലഹരിയിലായിരുന്നു അറുത്തതന്നു ബോധ്യമായി. ആ അറവ് സാധുവാകുമോ ? അവൻ അറവു നടത്തിയതു തിന്നാൻ പറ്റുമോ? വിവിധ മൃഗങ്ങളുടെ മാംസത്തിൻ്റെ കൂടെ ആ മൃഗത്തിൻ്റെ മാംസവും കൂട്ടിക്കുഴച്ചു വിതരണം ചെയ്തിട്ടുണ്ട്. `ഖാസിം പൊന്തപ്പിലാക്കൽ` ✅ അറവ് സ്വഹീഹാണ്. അതിനാൽ ആ മാംസം തിന്നാൻ പറ്റും. എങ്കിലും അറക്കുന്ന സ്ഥലം പിഴയ്ക്കാനിടയുള്ളതു കൊണ്ട് അവൻ അറത്തത് തിന്നൽ കറാഹത്താണ്. തുഹ്ഫ: 9/316 ) ﻭﻳﺤﻞ ﺫﺑﺢ ﺻﺒﻲ ﻣﻤﻴﺰ) ﻣﺴﻠﻢ، (ﻭﻛﺬا ﻏﻴﺮ ﻣﻤﻴﺰ) ﻳﻄﻴﻖ اﻟﺬﺑﺢ (ﻭﻣﺠﻨﻮﻥ، ﻭﺳﻜﺮاﻥ) ﻻ ﺗﻤﻴﻴﺰ ﻟﻬﻤﺎ ﺃﺻﻼ ﻓﻴﺤﻞ ﺫﺑﺤﻬﻢ (ﻓﻲ اﻷﻇﻬﺮ) ؛ ﻷﻥ ﻟﻬﻢ ﻗﺼﺪا ﻓﻲ اﻟﺠﻤﻠﺔ ﺑﺨﻼﻑ اﻟﻨﺎﺋﻢ ﻧﻌﻢ ﻳﻜﺮﻩ ﺧﻮﻓﺎ ﻣﻦ ﺧﻄﺌﻬﻢ ﻓﻲ اﻟﻤﺬﺑﺢ ( تحفة: 9/ 368 ) 🖊️ `ദുആ വസ്വിയ്യത്തോടെ` *എം.എ.ജലീൽ സഖാഫി പുല്ലാര* *`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)​`* |█║▌█║▌█║▌█|█║ ​👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക​​`* *​============================​* ​🕊 *`സ്വീറ്റ് ഓഫ് മദീന ​`🕊​* 🪀 *`​+919895367839`* *​​=============================​​*

Comments