Sweet Of Madeena
Sweet Of Madeena
June 12, 2025 at 06:26 PM
*ഉള്ഹിയ്യത്തിൻ്റെ കർമശാസ്ത്രം* *`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️ *https://api.whatsapp.com/send?phone=919037142487&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_* *ഉള്ഹിയ്യത്ത് മൃഗവും മൊല്ലാക്കയും* ❓ ഞാൻ ഒരു മൃഗത്തിനെ വാങ്ങി സുന്നത്തായ ഉള്ഹിയ്യത്തിനെ കരുതുകയും ചെയ്തു എൻ്റെ മൃഗത്തിൽ ആരും ഷെയറില്ല. മഹല്ലിലെ സംഘടിത ഉള്ഹിയ്യത്തിനെ അറുത്ത കൂട്ടത്തിൽ ഞാൻ എത്തും മുമ്പേ എൻ്റെ മൃഗത്തെ മൊല്ലാക്ക അറുത്തു. ഞാൻ അയാളെ ഏൽപ്പിക്കുകയോ ഏൽപ്പിക്കാൻ കരുതുകയോ ചെയ്തിട്ടില്ല. ആ അറവ് എൻ്റെ ഉള്ഹിയ്യത്തായി പരിഗണിക്കുമോ? `കോയ പാനൂർ` ✅ ഇല്ല. താങ്കൾ അറുക്കണം, അല്ലെങ്കിൽ താങ്കൾ ഏൽപ്പിച്ചവൻ ( വകീൽ) അറുക്കണം. ഇവിടെ അതുണ്ടായിട്ടില്ല. സ്വയം അറുക്കണം, അല്ലെങ്കിൽ അറുക്കാൻ വകാലത്താക്കണം എന്നു ഫുഖഹാഅ് പഠിപ്പിച്ചിട്ടുണ്ട്. ( തുഹ്ഫ:9/362 നോക്കുക) 🖌️ ദുആ വസ്വിയ്യത്തോടെ *എം. എ ജലീൽ സഖാഫി പുല്ലാര* *`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)​`* |█║▌█║▌█║▌█|█║ ​👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക​​`* *​============================​* ​🕊 *`സ്വീറ്റ് ഓഫ് മദീന ​`🕊​* 🪀 *`​+919895367839`* *​​=============================​​*

Comments