
Sweet Of Madeena
June 12, 2025 at 06:26 PM
*_സംശയ നിവാരണം(2800)_*
💠💠💠💠💠💠💠💠
https://youtu.be/u7E1jy5gulU?si=3u-3-FJWhvTybPDp
*_ചോദ്യം:_*
_⭕ മക്കൾ ജനിച്ചാൽ രക്ഷിതാക്കൾക്ക് ആശംസ നേരേണ്ട സമയം എത്ര ദിവസം നീണ്ടു നിൽക്കും..❓_
*_മറുപടി:_*
🅰️ _വിവരമറിഞ്ഞ് മൂന്ന് ദിവസം വരെ ഇതിന്റെ സുന്നത്ത് നീണ്ടു നിൽക്കും.(തുഹ്ഫ: 9/377 നി ഹായ: 8/150,മുഗ്നി)._
*_ചോദ്യം_*
⭕ _ശിശുവിന്റെ പിതാവിനെ അശംസ അറിയിച്ച് പ്രാർത്ഥിക്കുമ്പോൾ പിതാവ് തിരിച്ചു പ്രാർത്ഥിക്കൽ സുന്നത്തുണ്ടോ_❓
*_മറുപടി_*
_🅰️അതേ,സുന്നത്തുണ്ട്. جزاك اللهُ خيرًا "നിനക്ക് അല്ലാഹു നന്മ ചൊരിയട്ടെ" പോലെയുള്ളതുകൊണ്ട് പ്രാർത്ഥിക്കൽ സുന്നത്താണ് (തുഹ്ഫ: 9/376, മുഗ്നി )_
║▌█║▌█|█║
*https://api.whatsapp.com/send?phone=919037142487&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_*
*ഗ്രൂപ്പിൽ ചേരാൻ...👆*
*_♻️Share..♻ Share...♻Share...*