
Sweet Of Madeena
June 13, 2025 at 01:57 AM
*ഹജജ്, ഉംറ:, സിയാറ: അറിഞ്ഞിരിക്കേണ്ട മസ്അലകൾ*
*`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️
*https://api.whatsapp.com/send?phone=919037142487&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_*
🍬🍬🍬🍬🍬🍬🍬🍬🍬🍬
*ചോദ്യം:*
പലരും ഹജ്ജ് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ വീട്ടുകാർക്ക് ഈത്തപ്പഴവും മിഠായിയും മറ്റും കൊണ്ട് വരാറുണ്ടല്ലോ, ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ?
ഇങ്ങിനെ കൊണ്ടുവരൽ സുന്നത്തുണ്ടോ?
*ഉത്തരം:*
ഇതിനെല്ലാം അടിസ്ഥാനമുണ്ട്,
യാത്ര കഴിഞ്ഞ് തിരിച്ച് വരുമ്പോൾ - അത് എത്ര ചെറിയ യാത്രയാണെങ്കിലും - കുടുംബക്കാർക്ക് വേണ്ടി എന്തെങ്കിലും ഹദ് യ( സമ്മാനം) കൊണ്ട് വരൽ സുന്നത്താണ്.
(ഖൽയൂബി: 2/190)
*يندب أن يأتي الرجل إذا عاد من سفر ولو قصيرا بهدية لأهله*
(حاشية القليوبي ٢/١٩٠)
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬
*ദുആ വസ്വിയ്യത്തോടെ*
*പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര*
*`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)`*
|█║▌█║▌█║▌█|█║
👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക`*
*============================*
🕊 *`സ്വീറ്റ് ഓഫ് മദീന `🕊*
🪀 *`+919895367839`*
*=============================*