Sweet Of Madeena
Sweet Of Madeena
June 14, 2025 at 02:11 AM
മരണമെന്ന സത്യത്തെ മറന്ന് ഹറാം ആണെന്ന് അറിഞ്ഞിട്ടും ബാങ്കിൽ നിന്നും ലോൺ എടുക്കുന്നവർ ലോൺ അടച്ചു കഴിയുന്നത് വരെ ജീവിച്ചിരിക്കുമെന്ന് വിശ്വസിക്കുന്നു. കടം വാങ്ങുന്നവർ കടം വീട്ടുന്നത് വരെ ജീവിച്ചിരിക്കുമെന്നും വിശ്വസിക്കുന്നു. നിസ്കാരം സമയം ഉണ്ടല്ലോ എന്ന് ചിന്തിച്ചു നിസ്കാരം നീട്ടി വെക്കുന്നവർ അത് വരെ ജീവിച്ചിരിക്കുമെന്ന് വിശ്വസിക്കുന്നു. ആരും ചെരിപ്പിന്റെ വാറിനേക്കാൾ മരണം അടുത്തുണ്ടെന്ന് ജീവിതത്തിൽ സത്യം മാത്രം പറഞ്ഞ കാരുണ്യത്തിന്റെ നിറകുടമായ മുത്ത് നബി (സ) പറഞ്ഞത് മുഖവിലക്ക് എടുക്കുന്നേയില്ല *അല്ലാഹു നമ്മുടെ മരണം ഈമാനോട് കൂടി ആക്കിത്തരട്ടെ....*
🤲 2

Comments