
Sweet Of Madeena
June 14, 2025 at 10:48 AM
*🕋ഹജ്ജ് കഴിഞ്ഞ് 🕋*
*വരുന്നവരെ*
*🍃എങ്ങനെ സ്വീകരിക്കണം🍃*
*`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️
*https://api.whatsapp.com/send?phone=919037142487&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_*
✍🏼ഹജ്ജ് കഴിഞ്ഞ് വന്നയാളെ ആദ്യമായി കാണുമ്പോൾ നാം ചെയ്യേണ്ട ചില സുന്നത്തായ കാര്യങ്ങൾ ഉണ്ട്. പലരും ഈ കാര്യങ്ങളിൽ അശ്രദ്ധരോ അജ്ഞരോ ആയിരിക്കും.
*▪️1)* സലാം പറഞ്ഞ് മുസ്വാഫഹത് ചെയ്യുക.
*▪️2)* ആലിംഗനം ചെയ്ത് രണ്ടു കണ്ണുകൾക്കിടയിൽ ചുംബിക്കുക.
*▪️3)* ശേഷം ഈ ദിക്ർ ചൊല്ലുക.
*قَبِلَ اللهُ حَجَّكَ، وَغَفَرَ ذَنْبَكَ، وَأَخْلَفَ نَفَقَتَكَ*
ഖബില അല്ലാഹു ഹജ്ജക, വഅഫറ സൻപിക, വഅക്-ലഫ നഫ്ഖതക്
_(അല്ലാഹു ﷻ താങ്കളുടെ ഹജ്ജ് സ്വീകരിക്കുകയും പാപങ്ങൾ പൊറുക്കുകയും ചെലവുകൾക്ക് പകരം നൽകുകയും ചെയ്യട്ടെ.)_
*▪️4)* ഹാജിയോട് ദുആ ചെയ്യാൻ പറയുക. കാരണം, ഹാജിയുടെ ദുആക്ക് പ്രത്യേകം ഉത്തരമുണ്ട്.
ഉമർ (റ) പറഞ്ഞു: ഒരു ഹാജി ഹജ്ജ് ചെയ്തത് മുതൽ റബീഉൽ അവ്വൽ 20 വരെ ആർക്കൊക്കെ വേണ്ടിയാണോ പൊറുക്കലിനെ തേടുന്നത് അവർക്ക് പൊറുക്കപ്പെടുന്നതാണ്.
ഒരാൾ ഹജ്ജ് കഴിഞ്ഞ് വന്നാൽ അയാൾ എന്തെങ്കിലും തെറ്റ് ചെയ്യുന്നതിന് മുമ്പായി, മുൻഗാമികളായ മഹാന്മാർ ആ ഹാജിയെ കൊണ്ട് ദുആ ചെയ്യിപ്പിക്കാറുണ്ടായിരുന്നു.
*_✍🏼അബൂത്വാഹിർ ഫൈസി മാനന്തവാടി_*
*`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)`*
|█║▌█║▌█║▌█|█║
👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക`*
*============================*
🕊 *`സ്വീറ്റ് ഓഫ് മദീന `🕊*
🪀 *`+919895367839`*
*=============================*