Revenue Friends
June 13, 2025 at 01:52 PM
*റേഷൻ കാർഡ് അപേക്ഷാ തീയതി നീട്ടി*
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടു വരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ജൂൺ 2 മുതൽ 15 വരെ സമയം അനുവദിച്ചിരുന്നു. പൊതുജന താലര്യാർത്ഥം ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 2005 ജൂൺ 30 ന് വൈകിട്ട് 5 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങൾ വഴി (ecitizen.civilsupplieskerala.gov.in) അപേക്ഷ സമർപ്പിക്കാം.