
Sgou University News And Updates
May 21, 2025 at 12:08 PM
സർക്കുലർ - 2022 അഡ്മിഷൻ ബിഎ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം) പഠിതാക്കളുടെ ഡിസർട്ടേഷൻ/പ്രോജക്ട് സമർപ്പണം, വൈവാ വോസി എന്നിവയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ