
Sgou University News And Updates
June 10, 2025 at 01:39 PM
*അസൈൻമെൻ്റ് സമർപ്പിക്കേണ്ട തിയ്യതികൾ പ്രഖ്യാപിച്ചു*
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷാ വിഭാഗം വിവിധ പ്രോഗ്രാമുകളുടെ അസൈൻമെന്റ് സമർപ്പണം സംബന്ധിച്ച തിയ്യതികൾ പ്രഖ്യാപിച്ചു...
------------------------------------------
🌐 *ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 2, 3 സെമസ്റ്റർ ഡിഗ്രി, പി ജി പ്രോഗ്രാമുകളുടെ Solved Assignments ലഭ്യമാകാൻ വാട്സപ്പിൽ Contact ചെയ്യുക.*
WhatsApp: 9207030417
------------------------------------------
ഇൻടേക്ക് 02 (2023 ജനുവരി അഡ്മിഷൻ) യു.ജി. നാലാം സെമസ്റ്റർ,
ഇൻടേക്ക് 03 (2023 ജൂലൈ അഡ്മിഷൻ) യു.ജി./പി.ജി. മൂന്നാം സെമസ്റ്റർ, ഇൻടേക്ക് 4 (2024 ജനുവരി അഡ്മിഷൻ) യു.ജി. B.C.A മൂന്നാം സെമസ്റ്റർ തുടങ്ങയ ബാച്ചുകളുടെ അസൈൻമെന്റുകൾ 30/06/2025 വരെ പിഴ കൂടാതെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 30/06/2025 തീയതിക്ക് ശേഷം അസൈൻമെൻറ് ഒന്നിന് 50 രൂപ ലേറ്റ്ഫിയോടുകൂടി ബന്ധപ്പെട്ട പ്രോഗ്രാം കാലാവധി വരെയും പ്രോഗ്രാം കാലാവധിയ്ക്ക് ശേഷം 100 രൂപ സൂപ്പർ ഫൈനോടു കൂടിയും ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
30/06/2025 വരെ ഫൈനില്ലാതെയും 11/07/2025 വരെ ഫൈനോട് കൂടിയും സമർപ്പിക്കുന്ന അസൈൻമെന്റുകൾ മാത്രമേ ടി സെമെസ്റ്ററുകളുടെ റഗുലർ പരീക്ഷകളുടെ ഫലത്തിനായി പരിഗണിക്കുകയുള്ളൂ.
ശേഷം ഫൈനോടു കൂടി സമർപ്പിക്കുന്ന അസൈൻമെന്റുകളുടെ സപ്ലിമെന്ററി പരീക്ഷാ ഫലത്തിനോടൊപ്പമേ പ്രസിദ്ധികരിക്കുകയുള്ളു.
Follow the SGOU Informations & Updates channel on WhatsApp: https://whatsapp.com/channel/0029VaXWM8zJkK7DDxVpcW3D
🙏
👍
😮
4