
Sgou University News And Updates
June 13, 2025 at 03:05 PM
Intake 3 PG വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്...
ഫൈൻ അടച്ചല്ലാതെ assignment submit ചെയ്യുകയും result വന്നതിൽ Assignment മാർക്ക് വരാതിരിക്കുകയും ചെയ്തവർ നിർബന്ധമായും portal വഴി Grievance Submit ചെയ്യേണ്ടതാണ്
📍malappuram Lsc യിൽ നിന്നുള്ള അറിയിപ്പ് 👆