WAFY UPDATES
May 25, 2025 at 11:40 AM
*വാഫി വഫിയ്യ എൻട്രൻസ് 2025; കോളേജ് ഓപ്ഷൻ ഇന്ന് 8:00 pm വരെ മാറ്റം വരുത്താം.*
ഫസ്റ്റ് അലോട്ട്മെന്റ് നാളെ (26/05/2025, തിങ്കൾ) പ്രസിദ്ധീകരിക്കും.
അഡ്മിഷൻ : 27/05/2025 (ചൊവ്വ).
പുതുതായി ആരംഭിച്ച സ്ഥാപനങ്ങൾ കോളേജ് ലിസ്റ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്:
148 - FALAHIYA ISLAMIC ARABIC COLLEGE (Wafy Residential) – Commerce
149 - NOORUL ISLAM WOMEN'S COLLEGE, ERATTUPETTA (Wafiyya Day) Commerce, Biology Science.
കോളേജുകൾ സെലക്ട് ചെയ്യേണ്ട വിധം:
Wafyonline.com വെബ്സൈറ്റ് ഓപ്പൺ ചെയ്ത് അപ്ലിക്കേഷൻ നമ്പറും, ഡേറ്റ് ഓഫ് ബർത്തും ഉപയോഗിച്ച് ലോഗിൻ ചെയ്ത് College Choice ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം 'Select Your College' ൽ കോളേജ് സെലക്ട് ചെയ്യുക. Add preference ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ മുൻഗണനാ ക്രമമനുസരിച്ചു പരമാവധി കോളേജുകൾ തെരഞ്ഞെടുക്കുക.
മുൻഗണനാ ക്രമം മാറ്റം വരുത്താനും റിമൂവ് ചെയ്യാനുമുള്ള ഓപ്ഷൻ ലഭ്യമാണ്. കോളേജ് പ്രിഫറൻസ് പൂർത്തിയായാൽ Save Preference ബട്ടൺ ക്ലിക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്:
7025687788
9349677788
9497313222
അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.
Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup
#wafy_updates [510]
Coordination of Islamic Colleges - CIC