WAFY UPDATES
May 30, 2025 at 10:09 AM
ഹൈദരലി തങ്ങൾ കോളേജ് ഫോർ വുമൺസ് (വഫിയ്യ)
പാങ്ങ് വഫാ കാമ്പസിൽ (സി.ഐ.സി ആസ്ഥാനം) ഹൈദരലി തങ്ങൾ വഫിയ്യ കോളേജ് ആരംഭിക്കുന്നു. (ബയോളജി സയൻസ്) 2025-26 എൻട്രൻസ് പരീക്ഷ വിജയിച്ച വിദ്യാർത്ഥിനികളുടെ ആധിക്യം പരിഗണിച്ചാണിത്.
താല്പര്യമുള്ളവർ താഴെയുള്ള ലിങ്ക് വഴി 04/06/2025 ന് മുൻപ് അപേക്ഷിക്കുക.
https://forms.gle/6vK5M69n5VWBzHvMA
......................
സി.ഐ.സി ഓഫീസ്.
30/05/2025