WAFY UPDATES
                                
                            
                            
                    
                                
                                
                                June 1, 2025 at 02:35 PM
                               
                            
                        
                            *വാഫി വഫിയ്യ എൻട്രൻസ് 2025: ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*
----------------------------
വാഫി വഫിയ്യ എൻട്രൻസ് ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. Wafyonline.com വെബ്സൈറ്റിലെ റിസൾട്ട് ടാബിൽ ഫലം ലഭ്യമാണ്.
സെലക്ഷൻ ലഭിച്ച അപേക്ഷാർത്ഥികൾ 2025 ജൂൺ 02 (തിങ്കൾ) ന് 05.30 PM മണിക്ക് മുമ്പായി സ്ഥാപനത്തിൽ ഹാജരായി  സ്ഥിര അഡ്മിഷൻ (Permanent Admission) എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തതിനെത്തുടർന്നുണ്ടാകുന്ന സീറ്റ് നഷ്ടങ്ങൾക്ക്  സി.ഐ.സി ഉത്തരവാദിയാകുന്നതല്ല.
ഇനി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതല്ല. വാഫി വഫിയ്യ എൻട്രൻസ് പരീക്ഷയിൽ യോഗ്യത ലഭിച്ച്, ഇത് വരെ അഡ്മിഷൻ നേടാൻ കഴിയാത്തവർക്ക്, ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നേടാവുന്നതാണ്. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 03/06/2025 (ചൊവ്വ) 5.30 PM ന് മുമ്പായി സ്പോട്ട് അഡ്മിഷൻ എടുക്കേണ്ടതാണ്.
അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ എന്റർ ചെയ്ത് 'Get Selection Status' ക്ലിക്ക് ചെയ്യുക: https://i.wafycic.com/fnalt
wafyonline.com ▶️ Result / Allotment▶️ Final Allotment
സൂചന
-----------------
 Allotted College: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു.
For Prospectus👇
https://i.wafycic.com/admpp
Apply on: wafyonline.com
കൂടുതൽ വിവരങ്ങൾക്ക്:
7025687788
9349677788
9497313222
Website: wafyonline.com
അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates  എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.
Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup
#wafy_updates [515]
Coordination of Islamic Colleges - CIC