WAFY UPDATES
June 4, 2025 at 12:17 AM
*വാഫി വഫിയ്യ ലാറ്ററൽ എൻട്രി (ഇടക്കാല അഡ്മിഷൻ) പ്രവേശന പരീക്ഷ ഇന്ന്*
പ്ലസ് വൺ പൂർത്തിയാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പ്ലസ്ടു (Thamheediyya II) തലത്തിലേക്കും പ്ലസ്ടു കഴിഞ്ഞവർക്ക് ഡിഗ്രി (Aliya I) ഒന്നാം വർഷത്തിലേക്കും വാഫി, വഫിയ്യ കോഴ്സുകളിലെ തംഹീദിയ്യ സിലബസിൽ പഠിപ്പിക്കുന്ന നഹ്‌വ്, സ്വർഫ്, അദബ്, എന്നിവ അടിസ്ഥാനമാക്കി നടത്തുന്ന എലിജിബിലിറ്റി ടെസ്റ്റിന്റെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിൽ പരിമിതമായ സീറ്റുകളിലേക്ക് ഇടക്കാല അഡ്മിഷൻ നേടാവുന്നതാണ്.
വാഫി വഫിയ്യ ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ ഇന്ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
രാവിലെ 09:30 am മുതൽ 10:45 am വരെ ഇൻ്റർവ്യൂവും, 11:00 am മുതൽ 12:30 pm വരെ ജനറൽ പരീക്ഷയുമായിരിക്കും നടക്കുക.
📌 ഇതുവരെ അപേക്ഷ നൽകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷ സെന്ററുകളിൽ നേരത്തെ എത്തി സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
For Prospectus👇
https://i.wafycic.com/admpp
Apply on: wafyonline.com
കൂടുതൽ വിവരങ്ങൾക്ക്:
7025687788
9349677788
9497313222
Website: wafyonline.com
അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.
Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup
#wafy_updates [518]
Coordination of Islamic Colleges - CIC