WAFY UPDATES
June 4, 2025 at 11:51 AM
സമന്വയ യാത്രക്ക് പാഥേയം തന്നവർ തൂത ദാറുൽ ഉലൂം വാഫി കോളേജ് പ്രസിഡന്റ്
ചെറക്കാട്ടിൽ അബ്ദുൽ ഖാദർ ഹാജി വിടവാങ്ങി.
മയ്യിത്ത് നിസ്കാരം: നാളെ 08:30 AM ന്
ദാറുൽ ഉലൂം വാഫി കോളേജ്
ഖബറടക്കം: 09:00 AM ന് എടായിക്കൽ ജുമാമസ്ജിദ്
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. സ്വർഗാവകാശികളിൽ അവരേയും നമ്മേയും ഉൾപ്പെടുത്തട്ടെ. വിദ്യാർത്ഥി വിദ്യാർഥിനികളോടും വാഫി വഫിയ്യ ബന്ധുക്കളോടും മറ്റും മയ്യിത്ത് നിസ്കരിക്കാൻ ആവശ്യപ്പെടുക. സ്ഥാപനങ്ങളിൽ പ്രത്യേക പ്രാർത്ഥനയും, ഖത്മുൽ ഖുർആനും നടത്തുക.
#wafy_updates [519]
Coordination of Islamic Colleges - CIC