WAFY UPDATES
June 11, 2025 at 12:28 PM
വാഫി വഫിയ്യ ലാറ്ററൽ എൻട്രി: കോളേജ് സെലക്ഷൻ ജൂൺ 13 വരെ. ---------------------------------- വാഫി വഫിയ്യ ലാറ്ററൽ എൻട്രി പരീക്ഷ വിജയിച്ച വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് ജൂൺ 13 (വെള്ളി) 05:00 PM വരെ താഴെ നിൽക്കുന്ന ലിങ്ക് വഴി കോളേജുകൾ സെലക്ട് ചെയ്യാം. Link: https://i.wafycic.com/Lety ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1. സ്ഥാപനത്തിൻ്റെ ദൂരപരിധിയും വിഷയങ്ങളും കൃത്യമായി മനസ്സിലാക്കി ചേരാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ സെലക്ട് ചെയ്യുക. 2. എൻട്രൻസ് എക്സാമിലെ മാർക്കും അപേക്ഷാർത്ഥി നൽകിയ കോളേജ് ഒപ്ഷനും പരിഗണിച്ച് മുൻഗണനാടിസ്ഥാനത്തിലായിരിക്കും അലോട്ട് ചെയ്യുക. 3. സെലക്ട് ചെയ്യാത്ത കോളേജുകളിലേക്ക് അലോട്ട് ചെയ്യപ്പെടുന്നതല്ല. 4. ലിസ്റ്റിലുള്ള മുഴുവൻ കോളേജുകളും സെലക്ട് ചെയ്യാവുന്നതാണ്. 5. കോളേജ് സെലക്ട് ചെയ്യുമ്പോൾ ഉണ്ടായ അശ്രദ്ധമൂലം സീറ്റ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 7025687788 9349677788 9497313222 അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #wafy_updates [523] Coordination of Islamic Colleges - CIC

Comments