സ്നേഹസദസ്സ്
സ്നേഹസദസ്സ്
June 13, 2025 at 02:57 PM
*അതിതീവ്ര മഴ; കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു* കണ്ണൂർ: ജില്ലയിൽ ജൂൺ 14, 15 തീയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവ പാടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ചെറിയ ഇടവേളക്കു ശേഷം കേരളത്തിൽ വീണ്ടും അതിതീവ്രമഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനിയാഴ്ച മുതൽ 17 വരെ വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Comments