
രാജാജിഹാൾ - IUML
June 13, 2025 at 01:05 PM
തോമാച്ചാ നിനക്ക് രണ്ട് വീടുണ്ടെങ്കിൽ ഒന്ന് നീ നിന്റെ സഹോദരന് കൊടുക്കുമോ?
കൊടുക്കും അച്ചോ
തോമാച്ചാ നിനക്ക് രണ്ട് കാറുണ്ടെങ്കിൽ ഒന്ന് നീ നിന്റെ സഹോദരന് കൊടുക്കുമോ?
കൊടുക്കും അച്ചോ
തോമാച്ചാ നിനക്ക് രണ്ട് പശു ഉണ്ടെങ്കിൽ ഒന്ന് നീ നിന്റെ സഹോദരന് കൊടുക്കുമോ?
ഇല്ലച്ചോ
അതെന്താ തോമാച്ചാ?
എനിക്ക് രണ്ട് പശു ഉണ്ടച്ചോ 😊😊
ഇതു പോലെയാണ് ഇപ്പോൾ
ചില സാംസ്കാരിക നായകർ..
നിലമ്പൂരിൽ അവർക്ക്
വോട്ടില്ല എന്നുറപ്പാണ്..
അതു കൊണ്ടാണ്
'നിലമ്പൂരിൽ എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ
ഞാൻ സ്വരാജിന് വോട്ടു
ചെയ്യുമായിരുന്നു' എന്നും
പറഞ്ഞ് കറങ്ങി നടക്കുന്നത്.
ഇല്ലാ എന്നുറപ്പുള്ളതൊക്കെ
ദാനം ചെയ്യാൻ തയ്യാറായി
നിൽക്കുന്ന തോമാച്ചനെ
ഓർമ്മിപ്പിക്കുകയാണ്
നിലമ്പൂരിലെ സാംസ്കാരിക
നായകരും.
ഇന്നത്തെ സാഹചര്യത്തിൽ
നിലമ്പൂരിൽ വോട്ടുണ്ടെങ്കിൽ
ഒരു സംശയവും വേണ്ട,
ഈ സാംസ്കാരിക നായകരും
കുത്തും വോട്ട് കൈപ്പത്തിക്ക്...
കാരണം പിണറായി ഭരണം
അത്രക്ക് നാറിയിട്ടുണ്ടെന്നത്
എല്ലാവർക്കും ദിനേന ബോധ്യപ്പെട്ടു
കൊണ്ടിരിക്കുന്ന കാര്യമാണ്.
കേരളത്തിൽ ഇന്ന്
ജീവിച്ചിരിക്കുന്ന വയോധികനായ
സഖാവ് വി.എസിന് ഉത്തര കൊറിയൻ
മോഡൽ കാപ്പിറ്റൽ പണിഷ്മെൻ്റ്
നൽകണമെന്നു പറഞ്ഞ നിലമ്പൂരിലെ
LDF സ്ഥാനാർത്ഥി എം.സ്വരാജിന്
മനസ്സറിഞ്ഞ് വോട്ടു ചെയ്യാൻ
ഉത്തമ കമ്മ്യൂണിസ്റ്റുകൾക്കാവുമോ?
എന്നിട്ടല്ലേ...!
#വോട്ട്_കൈപ്പത്തിക്ക്
#നേട്ടം_നിലമ്പൂരിന്
🎯 *PK അബ്ദുറബ്ബ്*
Indian Union Muslim League
https://www.facebook.com/share/16mxjtykBn/
*Join with us* 👇🏻
*രാജാജി ഹാൾ - IUML*
https://whatsapp.com/channel/0029VaezIBiGE56sExzvEc0e

👍
1