രാജാജിഹാൾ - IUML
രാജാജിഹാൾ - IUML
June 16, 2025 at 09:45 AM
വിടുതലൈ ചിരുത്തൈകൾ കക്ഷി(VCK) നാഷണൽ പ്രസിഡന്റ് തിരുമാവളവൻ MP നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യടൻ ഷൗക്കത്തിനെ പിന്തുണച്ചു കൊണ്ടുള്ള കത്ത് VCK കേരള ഓർഗനൈസറും നാഷണൽ സെക്രട്ടറിയുമായ ഇളം ചെഗുവേര മുസ്ലിം ലീഗ് സംസാന ജനറൽ സെക്രട്ടറി P.M.A സലാം സാഹിബിന്റെ സാന്നിധ്യത്തിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് MP ക്ക് കൈമാറുന്ന ചടങ്ങിൽ സംബന്ധിച്ചു. പത്രസമ്മേളനത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെയും, വി.സി.കെയുടെയും നേതാക്കൾ പങ്കെടുത്തു. 🎯 *MK മുനീർ MLA* *Join WithUs*⭐ *രാജാജിഹാൾ-IUML* https://whatsapp.com/channel/0029VaezIBiGE56sExzvEc0e
Image from രാജാജിഹാൾ - IUML: വിടുതലൈ ചിരുത്തൈകൾ കക്ഷി(VCK) നാഷണൽ പ്രസിഡന്റ് തിരുമാവളവൻ MP നിലമ്പൂർ ...
👍 🤔 6

Comments