രാജാജിഹാൾ - IUML
രാജാജിഹാൾ - IUML
June 17, 2025 at 05:53 PM
പ്രിയപ്പെട്ട നിലമ്പൂരിലെ വോട്ടർമാരെ ...... നിങ്ങൾ പോളിംഗ് ബൂത്തിലേക്ക് പോകാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത് ഗോവിന്ദൻ ഇപ്പോൾ പറഞ്ഞത് കേട്ടില്ലേ നിങ്ങൾ രാജ്യദ്രോഹികളായ RSS മായി കൂട്ട് ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മറുപടി കൊടുക്കാൻ ഇതിലും വലിയ ഒരു അവസരം ഇനി നിങ്ങൾക്ക് കിട്ടി എന്ന് വരില്ല ആർഎസ്എസിന്റെ ചെരുപ്പ് നക്കുന്നവരെ ഒറ്റപ്പെടുത്താൻ ജനാധിപത്യ ചേരിക്ക് ശക്തി പകരുക🤘🏻 #udf✅ Indian Union Muslim League📌 IUML-RajaajiHall💚 https://chat.whatsapp.com/Ib7jnjI2Qv12hw8gBgTY3e രാജാജിഹാൾ-IUML ചാനൽ FOLLOW👇
😢 1

Comments