രാജാജിഹാൾ - IUML
രാജാജിഹാൾ - IUML
June 17, 2025 at 06:26 PM
സ്വരാജ് തോൽക്കേണ്ടത് റിയാസിന്റെ ആവശ്യമാണ്. റിയാസിന്റെ ആവശ്യം പിണറായിയുടെത് കൂടിയാണ്. പിണറായിയുടെ ആവശ്യം ഗോവിന്ദന്റെത് കൂടിയാണ്. കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും ഒരു നിർണായക തെരഞ്ഞെടുപ്പിന് തലേന്ന് ഇത് പോലോത്ത യാഥാർഥ്യങ്ങൾ ഇങ്ങനെ വിളിച്ച് പറയാമോ സഖാവേ..! *Join with us* 👇🏻 *രാജാജി ഹാൾ - IUML* https://whatsapp.com/channel/0029VaezIBiGE56sExzvEc0e
💚 😂 2

Comments