രാജാജിഹാൾ - IUML
രാജാജിഹാൾ - IUML
June 18, 2025 at 07:32 AM
അഡ്വ. തൊഹാനി Msf സംസ്ഥാന നേതാവ് ആർ.എസ്.എസുമായി സഹകരിക്കുന്നത് അഭിമാനമായി വിളിച്ചു പറയുന്ന, മലപ്പുറത്തിനെതിരെ നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന, ഉന്നത വിജയം നേടിയ കുട്ടികൾക്ക് പോലും സീറ്റ് നിഷേധിക്കുന്ന, കേരളത്തെ മയക്കുമരുന്ന് താവളമാക്കിയ, പൊതുഖജനാവ്‌ കുടുംബസമേതം കൊള്ളയടിക്കുന്ന, വ്യാവസായിക കേരളത്തെ പിന്നോട്ടടിപ്പിക്കുന്ന, തീവ്ര വലതുപക്ഷമായി മാറിയ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെയുള്ള വിലയിരുത്തലാവട്ടെ നിങ്ങളുടെ ഓരോ വോട്ടുകളും... #nilambur #nilamburbyelection #voteforudf #aryadanshoukath https://www.facebook.com/share/v/14DMr4cWaUU/ *Join WithUs*⭐ *രാജാജിഹാൾ-IUML* https://whatsapp.com/channel/0029VaezIBiGE56sExzvEc0e
👍 1

Comments