രാജാജിഹാൾ - IUML
രാജാജിഹാൾ - IUML
June 18, 2025 at 08:02 AM
എം.വി ഗോവിന്ദന്റേത് ബോധപൂര്‍വമായ പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സിപിഎം ആര്‍എസ്എസ് കൂട്ടുകെട്ട് അടിയന്തരാവസ്ഥ കാലത്ത് മാത്രമല്ല, 1967ലും സിപിഎം ജനസംഘവുമായി കൂട്ടുകെട്ട് ഉണ്ടായിരുന്നു. ഗോവിന്ദന്‍ നടത്തിയത് ബിജെപി സഹായിക്കണമെന്ന ഓര്‍മ്മപ്പെടുത്തലെന്നും വി.ഡി സതീശന്‍ പറഞ്ഞു. #vdsatheesan #mvgovindan #cpmrss #congress #nilamburbyelection
Image from രാജാജിഹാൾ - IUML: എം.വി ഗോവിന്ദന്റേത് ബോധപൂര്‍വമായ പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡ...

Comments