PALLIBHAGAM OCYM
PALLIBHAGAM OCYM
May 24, 2025 at 04:27 PM
*അഫ്‌മറ്റോ* _24 മെയ്‌ 2025_ *കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രതിമാസ പൊതിച്ചോറ് വിതരണ പദ്ധതിയായ അഫ്മറ്റോയുടെ ഭാഗമായി, തുമ്പമൺ പുന്നകുന്ന് ബത് സേഥായിൽ* *പൊതിച്ചോറ് വിതരണം നടത്തുകയുണ്ടായി.*
Image from PALLIBHAGAM OCYM: *അഫ്‌മറ്റോ*   _24 മെയ്‌ 2025_   *കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക...
❤️ 😍 🥰 13

Comments