CAREER TRACK
CAREER TRACK
June 8, 2025 at 05:50 PM
പ്രിയ സുഹൃത്തുക്കളെ, സോഷ്യൽ മീഡിയയിൽ താരമാകാൻ നിങ്ങൾക്കും ആഗ്രഹം ഇല്ലേ നമ്മുടെ ഇടയിൽ പലർക്കും സോഷ്യൽ മീഡിയയിൽ അറിയപ്പെടാനും സ്വന്തമായി വീഡിയോകൾ ചെയ്യാനും അതിയായ ആഗ്രഹമുണ്ട്. ഏതു വിഷയത്തെ കുറിച്ച് എന്നുള്ളതായിരിക്കും പലരുടെയും ചിന്തകൾ യാത്രകൾ, ടൂറിസം സ്ഥലങ്ങൾ, ഹോട്ടലുകൾ, നാടൻ തട്ടുകടകൾ, വീട്ടിൽ ഉണ്ടാക്കുന്ന കരകൗശല വസ്തുക്കൾ, ഭക്ഷണങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, കുട്ടികളുടെയും വളർത്തു മൃഗങ്ങളുടെയും വിശേഷങ്ങൾ......etc അങ്ങനെ എന്തും സ്വന്തമായ നല്ല ഒരു അവതരണ ശൈലി ഉണ്ടാക്കുക എന്നുള്ളത് മാത്രമാണ് വേണ്ടത്. നിങ്ങളെ കേൾക്കാനും, കാണുവാനും, ഫോളോ ചെയ്യാനും എല്ലാം ആൾക്കാർ നമ്മുടെ ചുറ്റുമുണ്ട് എന്നതാണ് സത്യം. ജോലി ഒഴിവുകൾ, സേവനങ്ങൾ, പരസ്യങ്ങൾ...etc അറിയുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 2 https://chat.whatsapp.com/BfVOqGTM3xCDW1MlXSBrwS വാട്ട്സ് ആപ്പ് ചാനൽ https://whatsapp.com/channel/0029Vad8fjR8qIzz4wrzmr0o ഫെയ്സ് ബുക്ക് പേജ് https://www.facebook.com/profile.php?id=61567475969249& ഇൻസ്റ്റാഗ്രാം https://www.instagram.com/careertrack4/profilecard/?igsh=MXVveHlqeDdzZHR5Ng==

Comments