CAREER TRACK
June 10, 2025 at 05:46 PM
ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു വർഷ കമ്പ്യൂട്ടർ കോഴ്സ് എന്നറിയപ്പെടുന്ന കേന്ദ്ര ഗവ. NCVT - യുടെ നിയന്ത്രണത്തിൽ നടത്തപ്പെടുന്ന CO&PA (കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്‍റ്) കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത: പ്ലസ് ടു
(ഡിഗ്രി കഴിഞ്ഞവർക്ക് മുൻഗണന), ആകെ സീറ്റ് 48. പത്ത് ശതമാനം SC / ST റിസർവേഷൻ, ബസ് /ബോട്ട് കണ്‍സെഷന്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നു. പ്രവേശനം ഗവ. നിബന്ധനകള്‍ക്ക് വിധേയം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ശമ്പളത്തോടെ ട്രെയിനിങ് ലഭ്യമാക്കുന്നതാണ്. ട്രെയിനിങ് കഴിയുമ്പോൾ അതിന് പ്രത്യേക സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാൽ കൂടുതൽ ജോലി സാധ്യതയ്ക്കുള്ള അവസരവും ലഭ്യമാകുന്നു.
പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ നടത്തപ്പെടുന്ന ഈ കോഴ്സിന് കോട്ടയം ജില്ലയില്‍ തലയോലപ്പറമ്പ് ICM കമ്പ്യൂട്ടര്‍ പ്രൈവറ്റ് ഐടിഐ-യില്‍ പഠനകേന്ദ്രം ഉണ്ട്. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പത്തിലധികം മികവിന്റെ അവാർഡുകളും ഇതിനോടകം നേടിയിട്ടുള്ള ഏറ്റവും മുന്നിൽ നിൽക്കുന്ന സ്ഥാപനമാണ് ICM കമ്പ്യൂട്ടര്‍ പ്രൈവറ്റ് ഐടിഐ. CO&PA കോഴ്സിന്‍റെ 2025-26 ബാച്ചിലേയ്ക്ക് അഡ്മിഷന്‍ എടുക്കുവാന്‍ താല്പര്യമുള്ളവർ ഗൂഗിൾ ഫോമിൽ https://forms.gle/ABAbqG6f5CwVRgL46 രജിസ്റ്റർ ചെയ്യുക.
+91 98092 86999
ജോലി ഒഴിവുകൾ, സേവനങ്ങൾ, പരസ്യങ്ങൾ...etc അറിയുവാൻ
വാട്ട്സ് ആപ്പ് ഗ്രൂപ്പ് 2
https://chat.whatsapp.com/BfVOqGTM3xCDW1MlXSBrwS
വാട്ട്സ് ആപ്പ് ചാനൽ
https://whatsapp.com/channel/0029Vad8fjR8qIzz4wrzmr0o
ഫെയ്സ് ബുക്ക് പേജ്
https://www.facebook.com/profile.php?id=61567475969249&
ഇൻസ്റ്റാഗ്രാം
https://www.instagram.com/careertrack4/profilecard/?igsh=MXVveHlqeDdzZHR5Ng==