CAREER TRACK
CAREER TRACK
June 16, 2025 at 06:14 PM
തൊഴിൽ മേള 21-06-2025 കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 21ന് ജില്ലാതല മെഗാ തൊഴില്‍ മേള പ്രയുക്തി 2025 കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ സംഘടിപ്പിക്കും. വിവിധ മേഖലകളിലായി 3000 - ത്തിലധികം ഒഴിവുകളുമായി 50 - ല്‍പരം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കും. സമയം: 09.00AM TO 03.00PM എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി : 18 - 50 വയസ് ncs.gov.in - എന്ന പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തു ലഭിക്കുന്ന ഐ.ഡി യും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം രാവിലെ എത്തണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്. ഫോണ്‍ 0474 2457212 0474 2919612 ജോലി ഒഴിവുകൾ, സേവനങ്ങൾ, പരസ്യങ്ങൾ...etc അറിയുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 2 https://chat.whatsapp.com/BfVOqGTM3xCDW1MlXSBrwS വാട്ട്സ് ആപ്പ് ചാനൽ https://whatsapp.com/channel/0029Vad8fjR8qIzz4wrzmr0o ഫെയ്സ് ബുക്ക് പേജ് https://www.facebook.com/profile.php?id=61567475969249& ഇൻസ്റ്റാഗ്രാം https://www.instagram.com/careertrack4/profilecard/?igsh=MXVveHlqeDdzZHR5Ng==
Image from CAREER TRACK: തൊഴിൽ മേള 21-06-2025  കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ആഭിമുഖ...

Comments