
THAMASOMA NEWS
June 12, 2025 at 09:00 AM
തകര്‍ന്നയിടത്തു നിന്നും ഇനിയും താഴേക്ക് വീഴാതെ പിടിച്ചെഴുന്നേറ്റ് വന്നവളാണ് ഉര്‍വശി. അങ്ങനെ അവരുണ്ടാക്കിയ ഒന്നിനെ തള്ളി കളയാന്‍ ഇന്ന് അയാള്‍ക്ക് കഴിയില്ല. നിഷേധിക്കാന്‍ ഒരിക്കലുമാകില്ല. പക്ഷെ അതിനെ ബുദ്ധിപരമായി ഉപയോഗിക്കാന്‍ അയാള്‍ക്കാവും.
https://www.thamasoma.com/special-column/that-day-he-insulted-urvasi-but-today-id3982.html