Assisi Magazine
Assisi Magazine
June 15, 2025 at 01:58 AM
അങ്ങ് എന്താ തുടങ്ങി വച്ചതെന്ന് അങ്ങേക്കറിയുമോ? അങ്ങു കടന്നു വരും വരെ എൻറെ വിശ്വാസ ജീവിതം ഏറെക്കുറെ സുരക്ഷിതമായിരുന്നു. സ്വസ്ഥനായ ക്രിസ്ത്യാനി ആയിരുന്നു ഞാൻ. ഞായറാഴ്ചകളിൽ മുടങ്ങാതെ പള്ളിയിൽ പോകുന്ന, കൊന്തയും കുരിശുരൂപവും ധരിക്കുന്ന ക്രിസ്ത്യാനി. പ്രാർത്ഥനയിലെ ക്രിസ്ത്യാനി. ആ സൗകര്യത്തിൽ നിന്ന്, ആ സുഖ ശീതളിമയിൽ നിന്ന് പുറത്തുവരാൻ അങ്ങ് എന്നോട് ആവശ്യപ്പെട്ടു. അങ്ങ് എന്താണീ ചെയ്തത് ഫ്രാൻസിസ്കോ? ബ്ര. എസ്. ആരോക്യരാജ് OFS എഴുതിയ ലേഖനം, "എന്തിനിത് ചെയ്തു ഫ്രാൻസിസ്കോ ?" വായിക്കാം. https://www.assisimagazine.com/post/why-did-you-do-this-francesco അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A
Image from Assisi Magazine: അങ്ങ് എന്താ തുടങ്ങി വച്ചതെന്ന് അങ്ങേക്കറിയുമോ? അങ്ങു കടന്നു വരും വരെ എ...

Comments