Assisi Magazine
Assisi Magazine
June 16, 2025 at 01:37 AM
2025 ഏപ്രിൽ 21 തിങ്കളാഴ്ച്ച രാവിലെ വത്തിക്കാൻ സമയം 9.45നു അസാധാരണമായൊരു വാർത്താ സമ്മേളനത്തിനാണ് വത്തിക്കാൻ സാക്ഷ്യം വഹിച്ചത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയെത്രോ പരോളിനോടൊപ്പം കമർലെങ്കോ കർദിനാൾ കെവിൻ ജോസഫ് ഫാരെൽ ലോകത്തോടു പറഞ്ഞു, 'പ്രിയപ്പെട്ടവരെ നമ്മുടെ പരിശുദ്ധ പിതാവിൻറെ നിര്യാണം അഗാധമായ വ്യസനത്തോടെ നിങ്ങളെ ഞാൻ അറിയിക്കുന്നു. ഇന്നു രാവിലെ ഇറ്റാലിയൻ സമയം 7.35 നു റോമിൻറെ മെത്രാൻ ഫ്രാൻസിസ് പാപ്പ നിത്യപിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി....! ഫാ. പ്രിൻസ് തെക്കേപ്പുറം CSSR എഴുതിയ ലേഖനം, "മരണത്തിലും മാതൃകയാകുന്ന പുതിയ ഫ്രാൻസിസ്" വായിക്കാം. https://www.assisimagazine.com/post/last-will-of-pope-francis അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A
Image from Assisi Magazine: 2025 ഏപ്രിൽ 21 തിങ്കളാഴ്ച്ച  രാവിലെ വത്തിക്കാൻ സമയം 9.45നു അസാധാരണമായൊ...

Comments