
Assisi Magazine
June 17, 2025 at 01:39 AM
രണ്ടാം ലോകമഹായുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ആൻഡ്രൂ നൈറ്റും റോബർട്ട് ഷെങ്കനും ചേർന്ന് രചിച്ച്, 2016 ൽ മെൽ ഗിബ്സൺ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഹാക്ക്സോ റിഡ്ജ് (Hacksaw Ridge). ഡെസ്മണ്ട് ഡോസ് (Desmond Doss) എന്ന യുഎസ് ആർമി കോർപറലിൻറെ ജീവിതമാണ് ഈ ചലച്ചിത്രത്തിൻറെ ഇതിവൃത്തം.മാനുഷികമായ ബലഹീനതകളിലൂടെ കടന്നുപോകുമ്പോഴും മനസാക്ഷിയുടെ സ്വരത്തിന് കാതുകൊടുക്കാനും ഉറച്ച നിലപാടുകൾ സ്വീകരിക്കാനും അതിൽ നിലനില്ക്കാനും അതിൻറെ വില നല്കാനും തയ്യാറാകുന്നവരുടെ പ്രതിനിധിയാണ് ഡെസ്മണ്ട് ഡോസ്.
റോണി കിഴക്കേടത്ത് കപ്പൂച്ചിൻ എഴുതിയ ലേഖനം, "നിലപാടുകൾ" വായിക്കാം.
https://www.assisimagazine.com/post/stance-that-matters
അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.
https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A
