Trending Kerala
June 8, 2025 at 07:14 AM
"1. ഇദ്ദേഹം (വിപിൻ കുമാർ) തീർച്ചയായിട്ടും അദ്ദേഹത്തിന്റെ പി.ആർ മാനേജർ ആയിട്ട് ജോലി ചെയ്ത ആള് തന്നെയാണ് അതിനുള്ള രേഖകള എല്ലാം ഉണ്ട്.
2. വിപിന്റെ അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഉണ്ണി കുറച്ച് പൈസ കൊടുത്തിട്ടുണ്ട് എന്നൊക്കെ അദ്ദേഹം പറയുകയുണ്ടായി അത് വിപിന് വലിയ ബുദ്ധിമുട്ടുണ്ടാക്കിയ കാര്യമാണ്. പക്ഷെ, ഞങ്ങൾ അതിന്റെ രേഖകൾ പരിശോധിച്ചപ്പോൾ അങ്ങനെയുള്ള ഒരു സംഭവം നടന്നിട്ട് പോലുമില്ല.
3. അതുപോലെതന്നെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു വിപിന്റെ പേരിൽ നിലവിൽ ഒരു പരാതിയില്ല. നടിമാരുടെ പരാതി ഉണ്ട് എന്നൊക്കെയാണല്ലോ പറയുന്നത്; അങ്ങനെ ഒരു പരാതി നിലവിലില്ല എന്നുള്ളതും ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നത്."
- ഉണ്ണി കൃഷ്ണൻ (ഡയറക്ടർ )
ഈ ചർച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഉണ്ണി മുകുന്ദൻ വാർത്ത സമ്മേളനത്തിൽ നടത്തിയ ഇല്ലാ വാദങ്ങളും
പൊളിഞ്ഞിരിക്കുന്നു.
#unnikrishnan #vipinkumar #unnimukundan

👎
❌
❤️
🐖
👍
6