Meenachilnews
June 18, 2025 at 01:34 PM
ഗർഭിണികളായ സ്ത്രീകൾക്കായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ ഒരുക്കുന്ന 'മാതൃമനം' പദ്ധതിയുടെ ഉദ്‌ഘാടനം പ്രമുഖ സിനി ആർട്ടിസ്റ് ശ്രീ കൈലാഷ് നിർവ്വഹിക്കുന്നു . ഗർഭകാലത്ത് അറിഞ്ഞിരിക്കേണ്ട ആഹാരകാര്യങ്ങൾ, വ്യായാമം മറ്റ് കാര്യങ്ങളെപ്പറ്റി dietary ( ഗർഭാവസ്ഥയിൽ കഴിക്കേണ്ടുന്ന ആഹാരങ്ങൾ) Physiotherapy ( വ്യായാമങ്ങൾ നിർദ്ദേശിക്കുന്നു) Anaesthesia ( വേദന രഹിത പ്രസവത്തെ പറ്റി )Radiology ( ഏതൊക്കെ ഇടവേളകളിൽ സ്കാനിംഗ് എന്ന് നിർദ്ദേശിക്കുന്നു) Gynecology ( പൂർണ്ണമായ ആരോഗ്യകാര്യങ്ങളെ പറ്റി) ഡിപാർട്മെന്റുകളിലെ ഡോക്ടർമാർ ക്ലാസ് എടുക്കുന്നതായിരിക്കും
Image from Meenachilnews: ഗർഭിണികളായ സ്ത്രീകൾക്കായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ ഒരുക്കുന്ന 'മ...

Comments