
SSF MALAPPURAM Dist (WEST)
June 15, 2025 at 06:35 AM
https://www.facebook.com/share/p/14JvtjzvoL/?mibextid=wwXIfr
*_എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ അബൂബക്കർ എഴുതുന്നു…_*
വിദ്യാര്‍ഥികളുടെ ആശങ്കകള്‍ കേള്‍ക്കാനും പരിഹരിക്കാനും സര്‍ക്കാരും യൂണിവേഴ്‌സിറ്റി അധികൃതരും തയാറാകണം. നല്ലൊരു ഭാവി സ്വപ്‌നം കാണുന്ന ഒരു പറ്റം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങളെ യൂണിവേഴ്‌സിറ്റി തന്നെ തല്ലിക്കെടുത്തുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിന് നാണക്കേടാണ്. അതോടൊപ്പം കേരളത്തിലെ മറ്റു യൂണിവേഴ്‌സിറ്റികളിലെ പല വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും നിര്‍ത്തലാക്കിയ നടപടി പുനഃപരിശോധിക്കുകയും വേണം.
©️ General Secretary, SSF KERALA
#ssfkerala #sgou