Metbeat Weather
June 2, 2025 at 03:05 AM
കുട്ടികളേ, സുരക്ഷിതരായി പോയി വരൂ
(Posted on: 02/05/25 : 8:30 am IST)
ഒറ്റപ്പെട്ട മഴ ഇന്നും തുടരും. സ്കൂളിൽ പോകുന്ന കൂട്ടുകാർ കുടയെടുക്കാൻ മറക്കേണ്ട, വെള്ളക്കെട്ടുകൾക്ക് സമീപം പോകരുത്, പുഴ, തോടുകൾ, കുളങ്ങൾ, വയലുകൾ എന്നിവയ്ക്ക് സമീപം പോകുകയോ അതിൽ ഇറങ്ങുകയോ ചെയ്യരുത്. സുരക്ഷിതരായി സ്കൂളിൽ പോയി വീട്ടിലെത്തുക. ഇന്ന് വെയിലുണ്ടാകുമെങ്കിലും ചിലയിടങ്ങളിൽ ഏറെ നേരം നീണ്ടു നിൽക്കാത്ത മഴ ഉണ്ടാകും. ഉണക്കാൻ ഇടുന്നവർ ഇത് ശ്രദ്ധിക്കുക. #ശുഭദിനം
#weather #monsoon #school #rain #keralarain #keralaweather #weatherman

❤️
👍
22