ഈശോ സംസാരിക്കുന്നു
June 2, 2025 at 05:46 PM
വിശുദ്ധരെ ഓർമിക്കാം
ജൂൺ 03
വിശുദ്ധ ചാൾസ് ലവാങ്ക (+1886)
ആഫ്രിക്കൻ രാജ്യങ്ങളിൽ കത്തോലിക്കാ യുവജനങ്ങളുടെ മധ്യസ്ഥൻ ആയി അറിയപ്പെടുന്ന വിശുദ്ധനാണ് രക്തസാക്ഷിയായ ചാൾസ് ലവാങ്ക. അസാന്മാർഗിക പ്രവർത്തിക്കു സമ്മതിക്കാത്തതിനും സ്നേഹിതരുടെ വിശ്വാസം കാത്തു രക്ഷിച്ചതിനും ശിക്ഷയായി ഉഗാണ്ടൻ രാജാവായ മ് വാങ്കയുടെ ആജ്ഞ പ്രകാരം ചാൾസ് ലവാങ്ക തീയിൽ ദഹിപ്പിക്കപ്പെട്ടു.
ഈശോ സംസാരിക്കുന്നു

🙏
❤️
👍
😮
🤍
16