ഈശോ സംസാരിക്കുന്നു
June 7, 2025 at 05:45 PM
വിശുദ്ധരെ ഓർമിക്കാം
ജൂൺ 08
വിശുദ്ധ മറിയം ത്രേസ്യ (1876-1926)
ചെറുപ്പത്തിൽ തന്നെ പുണ്യവതി എന്ന പേരു സമ്പാദിച്ച മറിയം ത്രേസ്യ കേരളത്തിലെ പുത്തൻചിറ ഗ്രാമത്തിൽ ജനിച്ചു. സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ച ഈ സന്യാസിനി തിരുകുടുംബ സന്യാസസഭയുടെ സ്ഥാപകയാണ്. മലയാളിയായ നാലാമത്തെ വിശുദ്ധയാണ്, 2019 ഒക്ടോബർ 13 ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട മറിയം ത്രേസ്യ.
(ഈശോ സംസാരിക്കുന്നു)

🙏
❤️
9