ഈശോ സംസാരിക്കുന്നു
June 8, 2025 at 05:06 PM
വിശുദ്ധരെ ഓർമിക്കാം
ജൂൺ 09
വിശുദ്ധ എഫ്രേം
(306-378)
മെസൊപ്പൊട്ടമിയായിലെ നിസിബിസ്സിൽ ജനിച്ച എഫ്രേം പരിശുദ്ധാത്മാവിന്റെ വീണ എന്നാണ് അറിയപ്പെടുന്നത്. കവിയും വാഗ്മിയുമായിരുന്ന അദ്ദേഹം എളിമമൂലം പൗരോഹിത്യം സ്വീകരിക്കാതെ ഡീക്കനായി കഴിഞ്ഞു. വെറും നിലത്ത് കിടന്നാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. സഭാപിതാവാണ് എഫ്രേം പുണ്യാളൻ .
(ഈശോ സംസാരിക്കുന്നു)
🙏
❤️
🕊
11