ഈശോ സംസാരിക്കുന്നു
June 9, 2025 at 04:59 PM
വിശുദ്ധരെ ഓർമിക്കാം
ജൂൺ 10
വിശുദ്ധ ബാർദോ
(982-1052)
സന്യാസികൾക്ക് ഉത്തമ മാതൃകയായിരുന്ന ബാർദോ ബനഡിക്ടൻ ആശ്രമത്തിൽ പഠിച്ചു, സഭാവസ്ത്രം സ്വീകരിച്ചു. പല ആശ്രമങ്ങളിൽ ആബട്ടായി. പിന്നീട് മെയിൻസ് ആർച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. അനവധിയായ കാരുണ്യ പ്രവർത്തികൾ ആർച്ചുബിഷപ്പിന്റെ സവിശേഷതയായിരുന്നു.
(ഈശോ സംസാരിക്കുന്നു)

🙏
8