കേട്ടിരിക്കുന്നോര് 💛🫂
June 12, 2025 at 04:56 AM
ചിലരുണ്ട്..,
വെള്ള dress ആണോ ഇയ്യ് ഇടുന്നത്..?!
കളർ ഇട്ടൂടെ..?! ഇങ്ങനെ white ഇട്ട്
പോയാൽ trip ലെന്ത് thrill..?!
എന്ന് ചോദിക്കുന്ന ചിലർ..!!
പക്ഷേ..,
അൽഹംദുലില്ലാഹ്,
എന്റെ വേഷം നോക്കാതെ,
എന്റെ ഉള്ളം കണ്ടു
എന്നെ ആകെയുള്ളത് പോലെ
ചേർത്തെടുക്കുന്ന പരിഗണന
നൽകുന്ന സൗഹൃദ വലയം എനിക്കുണ്ട്..,
വെള്ള dress ഇട്ടെങ്കിലും,
ഞങ്ങൾ നടത്തുന്ന ഓരോ യാത്രയും
കള ർഫുളായിരിക്കും,
കാരണം ഞങ്ങൾ തന്നെയാണ്
ആ യാത്രയുടെ നിറങ്ങൾ..!!
💛🌈
റബ്ബ്,
ഇതുപോലുള്ള ഹൃദയങ്ങൾക്കു
അർഹമായ പ്രതിഫലം നൽകട്ടെ..,
ആമീൻ...!!

❤️
👍
🤲
🤍
❤
❤🩹
🫶
♥
🥰
❤🔥
481