കേട്ടിരിക്കുന്നോര് 💛🫂
June 12, 2025 at 11:20 AM
പഹൽഗാം ഭീകരാക്രമണം മുതൽ ബെംഗളൂരുവിലെ തിക്കിലും തിരക്കിലും, മുംബൈ ട്രെയിൻ ദുരന്തത്തിലും,കുമ്പ മേളയിലും അഹമ്മദാബാദിലെ എയർ ഇന്ത്യ അപകടത്തിലും വരെ ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങൾ, ഒന്നിനു പുറകെ ഒന്നായി ഹൃദയഭേദകം.., നിരവധി ജീവൻ നഷ്ടപ്പെട്ടു. , 2025 വേദനയുടെ വർഷമായിരിക്കുന്നു..., 💔💛🥺
😢 🥺 🥹 💔 💯 🤲 😭 ❤️ 💝 😟 218

Comments