കേട്ടിരിക്കുന്നോര് 💛🫂
June 17, 2025 at 07:18 PM
നമ്മൾ പലപ്പോഴും മനുഷ്യരിൽ ആശ്വാസം തേടുന്നു, പിരിയലുകൾക്ക് കാരണം ചോദിക്കാൻ, തോൽവിയുടെ മറുപടി തേടാൻ, അല്ലെങ്കിൽ തിരിച്ചറിവ് നൽകാൻ.., എന്നാൽ, ഹൃദയത്തിൽ പൊരുളില്ലാതെ കനം കൂടിയിരിക്കുമ്പോൾ അത് ശാന്തമാക്കാൻ കഴിയുക, അതിന്റെ യഥാർത്ഥ പ്രശ്നങ്ങൾ അതിജീവിക്കാൻ ശക്തി നൽകുക, ആ അവസ്ഥയിലൂടെയും ഒരുലക്ഷ്യത്തിലേക്കും നയിക്കുക, ഇത് അല്ലാഹുവിൽ മാത്രമാണ് സാധ്യമാകുന്നത്..., മനസ്സിന്റെ പ്രശ്നങ്ങൾക്ക് നിങ്ങൾ മറുപടി തേടുന്നത്, ശാന്തി പ്രതീക്ഷിക്കുന്നത് അല്ലാഹുവിനെ ഒഴിവാക്കി മറ്റെവിടെയെങ്കിലുമായൽ അതു വെറുതെയാകും.., അതൊരു വൈകല്യമായി തീരും.., മറ്റുള്ളവരിൽ നിന്ന് പ്രതീക്ഷിച്ച സ്നേഹം, അംഗീകാരം, മാന്യം, മറുപടി, എല്ലാം ഒരു ദിവസം തകരാം..., മനസ്സിന്റെ ഉറവിടത്തിൽ നിന്നും സമാധാനവും ഹിക്മത്തും വേണമെങ്കിൽ, അത് സ്രഷ്ടാവായ അല്ലാഹുവിൽ നിന്നല്ലാതെ വേറെ ആരിൽ നിന്നുമോ എന്തിൽ നിന്നുമോ ലഭിക്കില്ല...!! > മസ്നവി._
❤️ 👍 💯 🥹 🥺 😢 🤍 🫀 🤲 249

Comments