
Deshabhimani Online
June 20, 2025 at 05:40 AM
*ആൾക്കൂട്ടമായി മാറിയ ആ ഒരാൾ*
1928‐ലാണ് ഒളിവിൽ പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റ് പാർടിയിൽ ബി ടി ആർ അംഗമായത്. ടെക്‌സ്റ്റൈൽ തൊഴിലാളികളുടെ ഗിർനി കാംഗാർ യൂണിയൻ സംഘടിപ്പിക്കുകയായിരുന്നു ആദ്യ പ്രവർത്തനം. അതിനിടയിലാണ് 1500 കിലോമീറ്റർ സഞ്ചരിച്ച് മീററ്റിലെത്തി കോടതിക്കു മുന്നിൽ ധീരമായ പ്രതിഷേധം സംഘടിപ്പിച്ചത്.
*ശ്രീകുമാർ ശേഖർ എഴുതുന്നു*
Read more at: https://www.deshabhimani.com/articles-periodicals/rekhamoolam-3-btr-00944
👍
1