KERALA POLICE

61.0K subscribers

Verified Channel
KERALA POLICE
June 7, 2025 at 02:39 AM
ഗുണമേന്മയുള്ള ഭക്ഷണം നമ്മുടെ അവകാശം😋 ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 18004251125 എന്ന നമ്പറിലോ, https://www.eatright.foodsafety.kerala.gov.in/ എന്ന പോർട്ടലിലോ രജിസ്റ്റർ ചെയ്യാം. വെബ് പോർട്ടൽ വഴി ഫോട്ടോയും വീഡിയോയും ഉൾപ്പടെ പരാതി രജിസ്റ്റർ ചെയ്യാം. പരാതിയിൻമേൽ എടുത്ത നടപടികളും പോർട്ടലിലൂടെ അറിയാൻ സാധിക്കും.
Image from KERALA POLICE: ഗുണമേന്മയുള്ള ഭക്ഷണം നമ്മുടെ അവകാശം😋   ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്...
👍 ❤️ 🙏 94

Comments