RJ IYER HARICHANDHANAMADOM
June 19, 2025 at 01:58 AM
*ഗുരു സ്തോത്രം* *ബ്രഹ്മാനന്ദം പരമസുഖദം* *കേവലം ജ്ഞാനമൂർത്തിം* *ദ്വന്ദ്വാതീതം ഗഗനസദൃശം* *തത്ത്വമസ്യാദിലക്ഷ്യം* *ഏകം നിത്യംവിമലമചലം* *സർവ്വധീസാക്ഷിഭൂതം* *ഭാവാതീതം ത്രിഗുണരഹിതം* *സദ്ഗുരും തം നമാമി* *അഖണ്ഡമണ്ഡലാകാരം* *വ്യാപ്തം യേന ചരാചരം* *തത്പദം ദർശിതം യേന* *തസ്മൈ ശ്രീഗുരവേ നമ:* *അഖണ്ഡാനന്ദബോധായ* *ശിഷ്യസന്താപഹാരിണേ* *സച്ചിദാനന്ദരൂപായ* *തസ്മൈ ശ്രീ ഗുരവേ നമ:* *സർവ്വാപത്പരിഹർതൃഭ്യാം* *നമതാംപ്രാണിനാംസകൃത്* *വിദ്യാദാന രതാഭ്യാം ച* *ചരണാഭ്യാം നമോ നമ:* 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏 👍 ❤️ 31

Comments