Nilambur News Updates 🗞️📰
June 13, 2025 at 12:12 PM
പുത്തനത്താണിയിൽ നടന്ന അപകടം...
അപകടത്തിന് കാരണക്കാരൻ ആയ സ്കൂട്ടർ യാത്രക്കാരൻ ഒന്നും സംഭവിക്കാത്ത മട്ടിൽ കൂൾ ആയിട്ട് പോകുന്നതും കാണാം...
നാഷണൽ ഹൈവേയിൽ ചിലരുടെ ഈ യൂ ടെൺ എടുക്കാനുള്ള മടി കാരണം ചിലപ്പോൾ നഷ്ടപ്പെടുന്നത് മറ്റു പലരുടെയും ജീവൻ ആവാം...
#nh66 #malappuram #kerala #road #roadaccident
😡
👍
😮
4