Nilambur News Updates 🗞️📰
June 18, 2025 at 09:00 AM
പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം; പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന് ഹൈക്കോടതി; ഇടക്കാല ഉത്തരവിറക്കി... പമ്പുടമകൾ പണം ചെലവിട്ട് ഉപഭോക്താക്കളുടെ അത്യാവശ്യത്തിനായാണ് ശുചിമുറികൾ നി‍ർമ്മിച്ച് പരിപാലിക്കുന്നത്. വലിയ രീതിയിൽ പൊതുജനം ഈ സേവനം ഉപയോഗിക്കാൻ ശ്രമിക്കുന്നത്... #petrolpump #toilet #petrolpumpservices #petroleumoutlet #keralahighcourt
👍 🌿 👎 😏 😢 🦶 7

Comments