Nilambur News Updates 🗞️📰
June 19, 2025 at 01:11 PM
ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിക്കുമ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന വോട്ടിങ് ശതമാനം. 5 മണിക്ക് 70 ശതമാനം പിന്നിട്ടു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71.28%, 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 61.46 % എന്നിങ്ങനെയായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം.
Image from Nilambur News Updates 🗞️📰: ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിക്കുമ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിനെ ...
❤️ 👍 😮 🙏 5

Comments