
K C Venugopal
June 18, 2025 at 05:17 PM
രാഷ്ട്രീയ കേരളത്തിന്റെ ദിശ തന്നെ ഒരിക്കൽ മാറ്റിക്കുറിച്ചത് മാരാരിക്കുളത്തുണ്ടായൊരു തെരഞ്ഞെടുപ്പ് വിധിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനവും തെരഞ്ഞെടുപ്പ് വിജയവും ഉറപ്പിച്ചൊരു മത്സരത്തിനിറങ്ങിയ വി.എസ്.അച്യുതാനന്ദൻ എന്ന സിപിഎം നേതാവിന് അടവും ചുവടും പതറിയ തെരഞ്ഞെടുപ്പ്. നേരത്തെ 1987ലും 1991ലും അരൂരിൽ സാക്ഷാൽ ഗൗരിയമ്മയോട് തുടർച്ചയായി പരാജയപ്പെട്ട പി.ജെ. ഫ്രാൻസിസ് എന്ന കോൺഗ്രസ് നേതാവ് മത്സരത്തിനെത്തിയ 1996ലെ തെരഞ്ഞെടുപ്പ്….
Read more : https://www.facebook.com/share/1DrdiuXG3L/?mibextid=wwXIfr
👍
🙏
❤️
😢
11